മുരളി ഗോപി, തനിക്ക് ഒരു പൊട്ട വിചാരം ഉണ്ട്, തന്നെക്കാൾ ബുദ്ധിയുള്ള ഒരു മനുഷ്യനും ലോകത്തില്ലെന്ന്. അത് വെറും പൊട്ടത്തരവുമാണ്, തൻ്റെ രാഷ്ട്രീയ ബോധം വെറും അബദ്ധവുമാണ്. ഒരു മണ്ണാങ്കട്ടയും അറിയാതെ കൊറേ ക്രിഞ്ച് ഡയലോഗും എഴുതി വെച്ചോളും.
ഈ war-mongering ആൾക്കാരോടാണ്, എന്ത് ആണ് ഇത്ര ഉത്സാഹം നിങ്ങൾക്ക്? നിങ്ങളെ ജോലി പോകാം, ജീവിതം അനിശ്ചിതത്വത്തിൽ ആകാം, ഒട്ടനേകം മനുഷ്യർ മരിക്കും, നിങ്ങളെ പ്രിയപ്പെട്ടവരെ നഷ്ടമായേക്കാം, നിങ്ങൾ തന്നെ ഇല്ലാതായേക്കാം. ഇതൊക്കെ അറിഞ്ഞിട്ട് ആണോ ഇത്ര ആഘോഷം?
It’s incredible how we become so emotional and immersed in someone else’s ideas, whether it’s music, writing, film, or art, only to discover and unravel more about ourselves in the process.
When you've got a hundred other valid criticisms to go against this woman, you choose to shame a dialect and thereby shaming the people who talk this way.